പോഷകാഹാര കഥകൾ

പോഷകാഹാര കഥകൾ

60.00

ഡോ. റഹീനഖാദർ

രാജീവ് എൻ ടി

Description

ഏറെ മാറ്റങ്ങൾക്ക് വിധേയമായ ജീവിതരീതിയും ഭക്ഷണക്രമവുമാണ് മലയാളികളുടെ അനാരോഗ്യത്തിനു കാരണമെന്നത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. സമീകൃതാഹാരവും വ്യായാമവും ജീവിതചര്യയുടെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് വായനക്കാരെ ഉദ്ബോധിപ്പിക്കുന്ന കൃതി.

Additional information

രചന ഡോ. റഹീനഖാദർ
ചിത്രീകരണം രാജീവ് എൻ ടി
ഡിസൈന്‍ പ്രദീപ് പി
ISBN 978-81-8494-428-0
പ്രസിദ്ധീകരിച്ച വര്‍ഷം 2017
എഡിറ്റര്‍ സെലിന്‍ ജെ എന്‍
വലിപ്പം ഡിമൈ 1/6