ഫ്രൈഡേ ഫൈവ്

ഫ്രൈഡേ ഫൈവ്

64.00

ഡോ. കെ ശ്രീകുമാര്‍
കെ പി മുരളീധരന്‍

Description

ഏഴാംക്ലാസില്‍ പഠിക്കുന്ന അഞ്ചു കൂട്ടുകാരുടെ കഥ. അവരുടെ സൗഹൃദവും സമൂഹത്തോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയും സ്നേഹവും കഥയിലുടനീളം കാണാം. 2011ലെ അറ്റ്‍ലസ് – കൈരളി ബാലസാഹിത്യപുരസ്കാരം ലഭിച്ച കൃതി.

Additional information

രചന ഡോ. കെ ശ്രീകുമാര്‍
ചിത്രീകരണം കെ.പി.മുരളീധരന്‍
ഡിസൈന്‍ ജിബിന്‍ പദ്മനാഭന്‍
ISBN 978-81-8494-297-2
പ്രസിദ്ധീകരിച്ച വര്‍ഷം 2012
വലിപ്പം ഡിമൈ 1/4