ബസവയും തീപ്പുള്ളികളും

ബസവയും തീപ്പുള്ളികളും

30.00

രചന
രാധിക ചദ്ധ
ചിത്രീകരണം
ഭക്തി പാഠക്

Description

ദിവസവും ബസവ അവന്റെ അമ്മയ്ക്കുവേണ്ടി വിറകു ശേഖരിക്കാന്‍ കാട്ടിലേക്കു പോകും. പക്ഷേ, ഒരു ദിവസം നേരം ഇരുട്ടി. അവന് വീട്ടിലേക്കുള്ള വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ബസവ കാടിനെ പ്രകാശമയമാക്കിയ തീപ്പുള്ളികളെ കണ്ടത്.