മല്ലിപ്പൂ നീ എവിടെ?

മല്ലിപ്പൂ നീ എവിടെ?

25.00

രചന
രാധിക ചദ്ധ
ചിത്രീകരണം
പ്രിയാ കുര്യന്‍
SKU: ISBN : 978-81-8494-043-5 Category:

Description

ബഹാദൂര്‍ എന്ന ആനക്കുട്ടി യുടെയും അവന്റെ കൂട്ടുകാരുടെയും കഥാപരമ്പരയില്‍ നിന്ന്.
ആനയുടെയും ഹൂതോക്ഷി കുതിരയുടെയും കൂടെ കരിമ്പുതേടി പോകുന്നതിനുമുമ്പ് പയ്ട്ടു, അണ്ണനേയും അക്കയേയും വിളിച്ച് തന്റെ കുട്ടികളെ ഒന്നു ശ്രദ്ധിക്കണമെന്നു പറഞ്ഞു. പക്ഷേ ആ ആനക്കുട്ടികള്‍ തേങ്ങ കൊണ്ട് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ പന്നിക്കുട്ടികള്‍ അപ്രത്യക്ഷരായി!