Description
കുഞ്ഞുമനസ്സിന്റെ സംശയങ്ങളും അവരുടെ കുസൃതിയും കുട്ടിക്കുറുമ്പുകളും സ്വപ്നങ്ങളും ഒക്കെ ചേര്‍ന്ന ഇരുപതു കുട്ടിക്കവിതകളുടെ സമാഹാരമാണ് എസ് സതീദേവി രചിച്ച മഴത്തുള്ളികള്‍. ബാലമനസ്സുകളെ ഏറെ ആകര്‍ഷിക്കുന്നവയാണ് ഇതിലെ ഓരോ കവിതയും. കൊച്ചുകൂട്ടുകാര്‍ക്ക് ഈണത്തില്‍ ചൊല്ലാനും പാടി രസിക്കുവാനുമുതകുന്നവയാണ് ഇവയെല്ലാം