മഴത്തുള്ളികള്‍

View cart “ഒരു എന്തിനെന്തിനു പെണ്‍കുട്ടി” has been added to your cart.

മഴത്തുള്ളികള്‍

65.00

എസ് സതീദേവി
ആശ ആര്‍

Description

കുഞ്ഞുമനസ്സിന്റെ സംശയങ്ങളും അവരുടെ കുസൃതിയും കുട്ടിക്കുറുമ്പുകളും സ്വപ്നങ്ങളും ഒക്കെ ചേര്‍ന്ന ഇരുപതു കുട്ടിക്കവിതകളുടെ സമാഹാരമാണ്  എസ്  സതീദേവി രചിച്ച മഴത്തുള്ളികള്‍. ബാലമനസ്സുകളെ ഏറെ ആകര്‍ഷിക്കുന്നവയാണ് ഇതിലെ ഓരോ കവിതയും. കൊച്ചുകൂട്ടുകാര്‍ക്ക് ഈണത്തില്‍ ചൊല്ലാനും പാടി രസിക്കുവാനുമുതകുന്നവയാണ് ഇവയെല്ലാം

Additional information

രചന എസ് സതീദേവി
ചിത്രീകരണം ആശ ആര്‍
ഡിസൈന്‍ എസ് മനോജ്
ISBN 978-81-8494-471-6
പ്രസിദ്ധീകരിച്ച വര്‍ഷം 2017
എഡിറ്റര്‍ രാധികാ ദേവി ടി ആര്‍
വലിപ്പം ഡിമൈ 1/8
പേജുകള്‍ 28