മീരയും കൂട്ടുകാരും

മീരയും കൂട്ടുകാരും

85.00

ജോസ് ആന്റണി

ബോബി എം പ്രഭ

Description

കൂട്ടുകൂടാനും കളിക്കാനും കിന്നാരം പറയാനും അവധിക്കാലത്ത് മീരയ്ക്ക് ആരൊക്കെ ഉണ്ടായിരുന്നു എന്നറിയണ്ടേ. എങ്ങനെയാണ് ഒരു നാട്ടിൻപുറവേനൽക്കാലച്ചന്തം എന്നറിയാനും ഈ കൃതി ഉപകരിക്കും

Additional information

രചന ജോസ് ആന്റണി
ചിത്രീകരണം ബോബി എം. പ്രഭ
ഡിസൈന്‍ മനോജ് എസ്‌
ISBN 978-81-8494-405-1
പ്രസിദ്ധീകരിച്ച വര്‍ഷം 2017
എഡിറ്റര്‍ ഡോ. രാധിക സി നായര്‍
വലിപ്പം ഡിമൈ 1/8