റെഡ്‍ക്രോസിന്റെ കഥ

റെഡ്‍ക്രോസിന്റെ കഥ

55.00

ഗംഗാധരന്‍ ചെങ്ങാലൂര്‍

സിമി മുഹമ്മ

 

Description

150 ലധികം രാജ്യങ്ങളില്‍ ശാഖകളുള്ള ലോകത്തിലെ ഏറ്റവും വലിയ സേവനസംഘടനയാണ് റെഡ്‌ക്രോസ്. പത്തുകോടിയോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈ അപൂര്‍വ്വ സംഘടയുടെ ചരിത്രം തുടങ്ങുന്നത് മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായ ഹെന്റി ദുനാന്ത് എന്ന ഒരു സാധാരണ മനുഷ്യനില്‍ നിന്ന്. കുട്ടികള്‍അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രകഥ.

Additional information

രചന ഗംഗാധരന്‍ ചെങ്ങാലൂര്‍
ചിത്രീകരണം സിമി മുഹമ്മ
ഡിസൈന്‍ മനോജ് എസ്‌
ISBN 978-81-8494-331-3
പ്രസിദ്ധീകരിച്ച വര്‍ഷം 2013
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
വലിപ്പം ക്രൗണ്‍ 1/4