Description
മത്സ്യങ്ങളുടെ വിചിത്ര ലോകത്തേക്ക് കൊച്ചുകൂട്ടുകാരെ കൈപിടിച്ചാനയിക്കുന്നു.
എത്രയെത്ര അത്ഭുതങ്ങളുടെ വിചിത്രലോകമാണ് സമുദ്രം. അവിടെ മുത്തുകളും പവിഴങ്ങളും വിളയുന്ന ദ്വീപുകളുണ്ട്. കുന്നുണ്ട്.
കുഴിയുണ്ട്. മഞ്ഞുമലകളുണ്ട്. അനേകതരം മത്സ്യങ്ങളും മത്സ്യങ്ങളെ ഭക്ഷിക്കുന്ന മത്സ്യങ്ങളുമുണ്ട്.