വീണാ വാദിനി

View cart “ഓലപ്പൂക്കൾ” has been added to your cart.

വീണാ വാദിനി

50.00

രചന: അഞ്ജലി രഘ്ബീര്‍
ചിത്രീകരണം
സൌമ്യമേനോന്‍

SKU: ISBN 978-81-8494-119-7 Category:

Description

രവിവര്‍മ വരച്ച ഒരു ചിത്രം പുതുക്കിയെടുക്കുന്നതിനിടയില്‍ പ്രേമ അമ്മായി വത്സയോടു പറഞ്ഞു: മുറിവേറ്റ ചിത്രം ആത്മാവില്ലാത്ത ശരീരംപോലെയാണ്. പൊടിപാളികള്‍ തുടച്ചു നീക്കുമ്പോള്‍ വത്സ ഒരു നേരിയ ചുമ കേട്ടു. അത് ചിത്രത്തില്‍ നിന്നാണോ?