ശന്തനുവിന്റെ പക്ഷികള്‍

ശന്തനുവിന്റെ പക്ഷികള്‍

50.00

രചന
സക്കറിയ
ചിത്രീകരണം
ടി ആര്‍ രാജേഷ്

Out of stock

SKU: 978-81-8494-110-8664 Category:

Description

തീവണ്ടിക്കൊള്ള, ഉണ്ണിയെന്ന കുട്ടി തുടങ്ങിയ മനോഹരങ്ങളായ ആറു കഥകള്‍.
കുറെ ദിവസം കഴിഞ്ഞ് ശന്തനു ഒരു സ്വപ്നം കണ്ടു. താന്‍ ഒരു പൂത്ത മരം പോലെ കൊങ്ങിണിക്കൊമ്പും കൈയില്‍പ്പിടിച്ച് മുറ്റത്തിന്റെ കോണില്‍ നില്‍ക്കുകയാണ്. അതിലെ കായ്കളും പൂക്കളുമെല്ലാം മരക്കൊത്തികളും പൊന്‍മാന്‍മാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്. ശന്തനു മെല്ലെമെല്ലെ ഒരു യന്ത്രപ്പാവയെപ്പോലെ തലതിരിച്ച് പൂങ്കൊമ്പിലേക്ക് നോക്കി. തന്റെ നാവിന്റെ തുമ്പത്തു തരിച്ചു നിന്ന ആ ചോദ്യം ചോദിച്ചു: “നിങ്ങള്‍ക്കു മരണമില്ലേ, നിങ്ങള്‍ എവിടെപോകുന്നു?”