ഹിതോപദേശകഥകൾ

ഹിതോപദേശകഥകൾ

155.00

രാജീവ് എൻ ടി

Description

ഹിതം എന്നാൽ ഗുണകരമായ , നന്മ ചെയ്യുന്ന എന്നർത്ഥം .തലമുറകൾക്കു സന്മാർഗമോതി, ധാർമികമൂല്യ ങ്ങൾ പകർന്നു നൽകുന്ന കഥാസമാഹാരം. സംസ്‌കൃതഭാഷയിൽ രചിക്കപ്പെട്ട ഭാരതീയ നാടോടിക്കഥകളുടെ ഹൃദ്യമായ പുനരാഖ്യാനം.

Additional information

ചിത്രീകരണം രാജീവ് എൻ ടി
ഡിസൈന്‍ രാജേഷ് ചാലോട്‌
ISBN 978-81-8494-444-0
പ്രസിദ്ധീകരിച്ച വര്‍ഷം 2017
വിവര്‍ത്തനം/പുനരാഖ്യാനം ഡോ. കെ. എസ്. രവികുമാർ
എഡിറ്റര്‍ സെലിന്‍ ജെ എന്‍
വലിപ്പം ഡിമൈ 1/6