Description
സേതു രചിച്ച, അപൂര്‍വ്വ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഏഴു കഥകള്‍
“നമ്മെക്കാള്‍ ബുദ്ധീള്ളവരാണ് ഇപ്പഴത്തെ കുട്ടികള്. അവര്‍ക്ക് അസ്സലായിട്ടറിയാം എന്താ വേണ്ടതെന്ന്. അവര്‍ക്കു വേണ്ടത് ഓട്ടുരുളിയും ഉണക്കലരിയും ഹരിശ്രീയുമൊന്നുമല്ല. കുറേ ചതുരക്കട്ടകള്‍. അവയിലൂടെ ഓടിനടക്കുന്ന വിരലുകള്‍. ഒരുപാടു വിരലുകള്‍. ഒരുപക്ഷേ ഉരുളിയിലെ ഉണക്കലരിക്കു പകരം ഒരു ലാപ്ടോപ്പായിരുന്നെങ്കില്‍…”