ആദം ബർസ

ആദം ബർസ

130.00

രചന: സുജിത്ത് രാജൻ എസ്
ചിത്രീകരണം: ബോബി എം പ്രഭ

മയിലാടും ചോല എന്ന ഗ്രാമത്തില്‍ നിന്നും ആദം ജോണ്‍ എന്ന ബാലന്‍ നിയാണ്ടറുകളുടെ ലോകത്തിലേക്ക് നടത്തുന്ന യാത്രയാണ് ആദം ബര്‍സ. ആ യാത്രയില്‍ ആദം അത്ഭുതങ്ങള്‍ നിറഞ്ഞ പല അനുഭവങ്ങളിലൂടെയും കടന്നുപോകുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കൂടിക്കലര്‍ന്ന് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുന്ന കൃതി.

Description

Additional information

രചന സുജിത്ത് രാജൻ എസ്‌
ചിത്രീകരണം ബോബി എം പ്രഭ
ഡിസൈന്‍ രാജേഷ് ചാലോട്‌
എഡിറ്റര്‍ സഫിയ ഒ സി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 88
വലിപ്പം ക്രൗണ്‍ 1/4
പ്രസിദ്ധീകരിച്ച വര്‍ഷം 2021
ISBN 978-93-91112-02-8

Reviews

There are no reviews yet.

Be the first to review “ആദം ബർസ”

Your email address will not be published. Required fields are marked *