ആധുനിക ഇന്ത്യ

ആധുനിക ഇന്ത്യ

140.00

രചന: ഡോ. സുമി മേരി തോമസ് 
ചിത്രീകരണം: എൻ ജി സുരേഷ്‌കുമാർ പുല്ലങ്ങടി

ദീർഘനാൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനായി ഇന്ത്യ നടത്തിയ സമരങ്ങളെയും പോരാട്ടങ്ങളെയും കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

Description

Additional information

രചന ഡോ. സുമി മേരി തോമസ്
ചിത്രീകരണം എൻ ജി സുരേഷ്‌കുമാർ പുല്ലങ്ങടി
ഡിസൈന്‍ രാജേഷ് ചാലോട്‌
എഡിറ്റര്‍ അഞ്ജന സി ജി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 112
വലിപ്പം ക്രൗണ്‍ 1/4
പ്രസിദ്ധീകരിച്ച വര്‍ഷം 2019
ISBN 978-93-88935-49-4