ആനക്കാര്യം

ആനക്കാര്യം

Rated 5.00 out of 5 based on 1 customer rating

70.00

രചന : രാജീവ് എന്‍ ടി
ചിത്രീകരണം : രാജീവ് എന്‍ ടി

ഇത് ആനയുടെ ആകൃതിയിലുള്ള പുസ്തകമാണ്. പുസ്തകം തുറന്നാല്‍ ആനയുടെ ചെവികള്‍ പോലെ ആകൃതിയാവും.

Description

ആനയും ഉറുമ്പും കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ ഈ ആനയും ഉറുമ്പും അങ്ങനെയല്ല. ഓരോ സാമൂഹികപ്രശ്നത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യുന്നു. ഇടയ്ക്കു തമാശകള്‍ പറയുന്നു. സ്വയം ചിന്തിക്കുന്നു. മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ആനയുടെ ആകൃതിയിലുള്ള പുസ്തകം കൂടിയാണ്. 

Additional information

രചന രാജീവ് എന്‍ ടി
ചിത്രീകരണം രാജീവ് എന്‍ ടി
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
ഡിസൈന്‍ ബി പ്രിയരഞ്ജന്‍ലാല്‍
വലിപ്പം ഡിമൈ 1/8
ISBN 978-81-8494-470-9
പ്രസിദ്ധീകരിച്ച വര്‍ഷം 2017
പേജുകള്‍ 68
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്