അബ്ദുവിന്റെ പേനകള്‍

അബ്ദുവിന്റെ പേനകള്‍

60.00

അബ്ദുവിന്റെ പേനകള്‍
രചന: വി എച്ച് നിഷാദ്
ചിത്രീകരണം: സുധീര്‍ പി വൈ

Description

മറ്റു വീടുകളില്‍ ജോലികള്‍ ചെയ്ത് വളരെയധികം കഷ്ടപ്പെട്ടാണ് അബ്ദുവിനെ ഉമ്മ വളര്‍ത്തുന്നത്. ഉമ്മയുടെ കഷ്ടപ്പാടില്‍ മനംനൊന്ത് ഉമ്മയെ സഹായിക്കാനായി അബ്ദു പേന വില്‍പ്പനക്കാരനാകുന്നു. ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കഥ. മനോഹരമായ വരയും.

Additional information

രചന വി എച്ച് നിഷാദ്
ചിത്രീകരണം സുധീര്‍ പി വൈ
ഡിസൈന്‍ ഫൗസിയ സുധീര്‍
എഡിറ്റര്‍ സഫിയ ഒ സി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 24
വലിപ്പം ക്രൗണ്‍ 1/4
ISBN 978-93-87136-97-7
പ്രസിദ്ധീകരിച്ച വര്‍ഷം 2019