ഈസോപ്പ് കഥകൾ

ഈസോപ്പ് കഥകൾ

170.00

ഈസോപ്പ് കഥകള്‍

പുനരാഖ്യാനം: സി വി സുധീന്ദ്രൻ
ചിത്രീകരണം: റോണി ദേവസ്സ്യ

ആറ് വയസ്സിനു മുകളിലുള്ളവര്‍ക്കു വായിച്ചുകൊടുക്കാനും ഒന്‍പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്വയം വായിക്കാനും ഉതകുന്ന പുസ്തകം. 

Description

ആനയും ഉറുമ്പും കാക്കയും കുറുക്കനും മുയലും അണ്ണാനും ഒക്കെയുള്ള കുറെ കഥകൾ. കുട്ടികളെ ചിരിപ്പി ക്കാനും ചിന്തിപ്പിക്കാനും ഒപ്പം ജീവിതത്തിലെ ചില വലിയ മൂല്യങ്ങൾ പഠിപ്പിച്ചു തരാനും കഴിയുന്ന നൂറു കഥകളുടെ സമാഹാരം.

Additional information

വിവര്‍ത്തനം/പുനരാഖ്യാനം സി വി സുധീന്ദ്രൻ
ഡിസൈന്‍ രാജേഷ് ചാലോട്‌
ചിത്രീകരണം റോണി ദേവസ്യ
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
എഡിറ്റര്‍ അഞ്ജന സി ജി
പേജുകള്‍ 124
വലിപ്പം ക്രൗണ്‍ 1/4
ISBN 978-93-8713-69-6-0
പ്രസിദ്ധീകരിച്ച വര്‍ഷം 2019