ആകാശപ്പറവകൾ

ആകാശപ്പറവകൾ

80.00

രചന: ഡോ . അശോക് ഡിക്രൂസ് 
ചിത്രീകരണം: ടി ആർ രാജേഷ്

Description

മൂന്നു തിരക്കഥകളുടെ സമാഹാരം. കഥയും കവിതയും നോവലുമൊക്കെ വായിക്കാൻ ഇഷ്ടമുള്ള കൂട്ടുകാർക്കു ഒരു തിരക്കഥ എങ്ങനെ ആയിരിക്കണമെന്ന് പരിചയപ്പെടുത്തുന്ന പുസ്തകം.

Additional information

രചന ഡോ അശോക് ഡിക്രൂസ്
ചിത്രീകരണം ടി ആര്‍ രാജേഷ്
ഡിസൈന്‍ രാജേഷ് ചാലോട്‌
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 80
വലിപ്പം ഡിമൈ 1/8
പ്രസിദ്ധീകരിച്ച വര്‍ഷം 2019
ISBN 978-93889-350-2-9