അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍

അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍

40.00

രചന: കെ എ ബീന
ചിത്രീകരണം: സുജിത് പി വി

Description

അച്ഛനമ്മമാരുടെ തിരക്കിനിടയില്‍ ഒറ്റപ്പെട്ടു പോയ മകനെ സന്തോഷിപ്പിക്കുന്നതിനായിരുന്നു അമ്മ ആ ഡയറിക്കുറിപ്പ് എഴുതിത്തുടങ്ങിയത്. മകനെ തന്റെ കുട്ടിക്കാലത്തേക്കു കൊണ്ടുപോകാനായി അമ്മ, അമ്മക്കുട്ടിയായി. ഡയറിരൂപത്തില്‍ അമ്മ എഴുതിയ ആ കുറിപ്പുകള്‍ പിന്നീട് പുസ്തകങ്ങളുമായി. അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്‌കൂള്‍ എന്നീ പുസ്തകങ്ങള്‍ കുട്ടികള്‍ക്കേറെ പ്രിയങ്കരങ്ങളായിരുന്നു. ഈ പുസ്തകങ്ങളുടെ തുടര്‍ച്ചയെന്നോണം കെ എ ബീന രചിച്ചതാണ് ‘അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍’ എന്ന നോവല്‍.

Additional information

രചന കെ എ ബീന
ചിത്രീകരണം സുജിത്ത് പി വി
ഡിസൈന്‍ രാജേഷ് ചാലോട്‌
എഡിറ്റര്‍ രാധികാ ദേവി ടി ആര്‍
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 32
വലിപ്പം ഡിമൈ 1/8
പ്രസിദ്ധീകരിച്ച വര്‍ഷം 2018
ISBN 978-93-87136-63-2