അമ്മുവിന്റെ ഭൂമി

അമ്മുവിന്റെ ഭൂമി

60.00

രചന: രമാ പിഷാരടി
ചിത്രീകരണം: സചീന്ദ്രൻ കാറഡ്ക്ക
ഡിസൈൻ: എസ് മനോജ്
അമ്മയുടെയും അച്ഛന്റെയും തിരക്കാര്‍ന്ന ജീവിതത്തിനിടയില്‍ അമ്മമ്മയായിരുന്നു അമ്മുവിന് ആകെയുണ്ടായിരുന്ന ആശ്വാസം. അറിവിന്റെ അത്ഭുതലോകത്തേക്ക് അവളെ കൂട്ടിക്കൊണ്ടുപോയതും അമ്മമ്മ തന്നെ. അവിടെ എന്തൊക്കെ അത്ഭുതങ്ങളായിരുന്നു അമ്മുവിനെ കാത്തിരുന്നത് എന്നറിയണോ? നമ്മുടെ ഭൂമിയെ കുറിച്ചും അവിടത്തെ അത്ഭുതങ്ങളെ കുറിച്ചും ലളിതമായി പ്രതിപാദിക്കുകയാണ് അമ്മുവിന്റെ ഭൂമി എന്ന കൃതിയിലൂടെ ശ്രീമതി രമാ പിഷാരടി.

Description

Additional information

രചന രമാ പിഷാരടി
ചിത്രീകരണം സചീന്ദ്രന്‍ കാറഡ്ക്ക
ഡിസൈന്‍ മനോജ് എസ്‌
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ഡിമൈ 1/8
പേജുകള്‍ 36
പ്രസിദ്ധീകരിച്ച വര്‍ഷം 2022
ISBN 978-93-91112-07-3

Reviews

There are no reviews yet.

Be the first to review “അമ്മുവിന്റെ ഭൂമി”

Your email address will not be published. Required fields are marked *