Description
ആവാസവ്യവസ്‌ഥകളുടെ നാശവും അമിതവേട്ടയും മലിനീകരണവും കാരണം നിരവധി ജീവജാതികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു … ജീവനിണങ്ങും വിധം സമുദ്രങ്ങളും വനങ്ങളും ഇതര ആവാസവ്യവസ്ഥകളും പുനഃ:സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കൃതി. പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.