Description
പതിമൂന്നാം ശതകത്തില്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സരസനായ ദാര്‍ശനികനായിരുന്നു മുല്ലാ നാസറുദ്ദീന്‍. ലോകമെമ്പാടുമുള്ള ആളുകളുടെ ഇഷ്ടകഥാപാത്രമാണ് മുല്ലാ. സരസവും ബുദ്ധിപരവുമായ കഥകളിലൂടെ ജനങ്ങളെ ഏറെ രസിപ്പിച്ചവയാണ് മുല്ലാക്കഥകള്‍. ഉപരിവര്‍ഗത്തിന്റെ കാപട്യങ്ങളെക്കുറിച്ചും ജീവിതയാഥാര്‍ഥ്യങ്ങളെക്കുറിച്ചും ലളിതവും രസകരവുമായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് രാജന്‍ കോട്ടപ്പുറം ‘അതിരസികന്‍ മുല്ലാക്കഥകള്‍’ എന്ന കൃതിയിലൂടെ. 2017ൽ പുറത്തിറക്കിയ കൃതിയുടെ പരിഷ്കരിച്ച പതിപ്പ്.
Reviews
There are no reviews yet.