Description
ശ്രീ പെരുമ്പടവം ശ്രീധരൻ രചിച്ച നിലാവിന്റെ ഭംഗി എന്ന പുസ്‌തസ്‌കത്തിന്റെ ഇംഗ്ലീഷ് പരിഭാഷ. വളരെ ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് നിറയെ സ്നേഹവും കരുതലുമായി കടന്നുവരുന്ന ഒരു വീണക്കാരന്റെയും അവൾക്കു അയാളുമായി ഉള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്നു.