Description
മഹാനായ അക്ബർ ചക്രവർത്തിയുടെ രാജസദസ്സിലെ മന്ത്രിമാരിൽ അഗ്രഗണ്യനായിരുന്നു ബീർബൽ. കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ സംഭാഷണങ്ങളും പ്രവർത്തികളുമൊക്കെ ബീർബൽ കഥകളായി പിന്നീട് ഏറെ പ്രചാരം നേടി. ബുദ്ധിയും കൗശലവും ഒക്കെ നിറഞ്ഞ ബീർബൽ കഥകൾ കൂട്ടുകാർക്കായി.