Description
അമ്മയ്ക്കും അച്ഛനുമൊപ്പം മുത്തച്ഛന്റെയും അമ്മമ്മയുടെയും നാട്ടിലേക്കു വന്ന ചിന്നുമോൾ. അവൾ അവിടെ കണ്ട കാഴ്ചകൾ – അതവൾക്കു സമ്മാനിച്ചത് മനോഹരമായ ഒരു ചിരിക്കാലമായിരുന്നു.
നിഷ്‌ക്കളങ്കമായ ബാല്യം വർണ്ണങ്ങൾ നിറഞ്ഞതാണ് എന്ന് ഓർമപ്പെടുത്തുക കൂടിയാണ് ഈ നോവൽ.
Reviews
There are no reviews yet.