Description
കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക വളര്‍ച്ചയെ സ്വാധീനിച്ചിട്ടുള്ള പാശ്ചാത്യമിഷനറിമാരുടെ സംഭാവനയാണ്
ചവിട്ടുനാടകം. പാശ്ചാത്യവും പൗരസ്ത്യവുമായ ദൃശ്യകലകളുടെ സത്തയുള്‍ക്കൊണ്ട് രൂപമെടുത്ത കലാരൂപമാണത്. ചവിട്ടുനാടകത്തിന്റെ ചരിത്ര പശ്ചാത്തലവും ഏതാനും പാട്ടുകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ‘ചുവടി’ എന്ന പുസ്തകത്തില്‍.
Reviews
There are no reviews yet.