Description
സുഹൃത്തുക്കളുടെ ചതിയിലകപ്പെട്ടു ജയിലിലാകുന്ന എഡ്മണ്ട് ഡാന്റെ തനിക്കു അപ്രതീക്ഷിതമായി കിട്ടുന്ന നിധിയിലൂടെ മോന്റിക്രിസ്റ്റോ ദ്വീപിലെ പ്രഭുവാകുന്നതും തന്നെ ചതിച്ചവരോട് എണ്ണിയെണ്ണി പക പൊക്കുന്നതുമാണ് ഈ സാഹസിക നോവലിന്റെ പ്രമേയം.
₹90.00
രചന: അലക്സാണ്ടർ ഡ്യുമാസ്
പുനരാഖ്യാനം: ജോളി വർഗീസ്
ചിത്രീകരണം: റോണി ദേവസ്യ
സുഹൃത്തുക്കളുടെ ചതിയിലകപ്പെട്ടു ജയിലിലാകുന്ന എഡ്മണ്ട് ഡാന്റെ തനിക്കു അപ്രതീക്ഷിതമായി കിട്ടുന്ന നിധിയിലൂടെ മോന്റിക്രിസ്റ്റോ ദ്വീപിലെ പ്രഭുവാകുന്നതും തന്നെ ചതിച്ചവരോട് എണ്ണിയെണ്ണി പകവീട്ടുന്നതുമാണ് ഈ സാഹസികനോവലിലെ പ്രമേയം.
സുഹൃത്തുക്കളുടെ ചതിയിലകപ്പെട്ടു ജയിലിലാകുന്ന എഡ്മണ്ട് ഡാന്റെ തനിക്കു അപ്രതീക്ഷിതമായി കിട്ടുന്ന നിധിയിലൂടെ മോന്റിക്രിസ്റ്റോ ദ്വീപിലെ പ്രഭുവാകുന്നതും തന്നെ ചതിച്ചവരോട് എണ്ണിയെണ്ണി പക പൊക്കുന്നതുമാണ് ഈ സാഹസിക നോവലിന്റെ പ്രമേയം.
രചന | അലക്സാണ്ടർ ഡ്യുമാസ് |
---|---|
വിവര്‍ത്തനം/പുനരാഖ്യാനം | ജോളി വർഗീസ് |
ചിത്രീകരണം | റോണി ദേവസ്യ |
ഡിസൈന്‍ | രാജേഷ് ചാലോട് |
എഡിറ്റര്‍ | അഞ്ജന സി ജി |
പ്രൊഡക്ഷന്‍ ഓഫീസര്‍ | സുബിന്‍ കെ സുഭാഷ് |
പേജുകള്‍ | 112 |
വലിപ്പം | ഡിമൈ 1/8 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2019 |
ISBN | 978-93-88935-35-7 |