Description
കേരളത്തിലെ മുത്തശ്ശിക്കഥകളില്‍ പ്രധാനപ്പെട്ട ഒരു കഥ. കഥയെ സജീവമാക്കുന്ന രസകരമായ ചിത്രങ്ങള്‍. ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു. കഞ്ഞി കുടിക്കാന്‍ പ്ളാവിലയ്ക്കായി ഈച്ച പോയപ്പോള്‍ പൂച്ച കഞ്ഞിപ്പാത്രത്തിനു കാവലിരുന്നു. പക്ഷേ ഒടുവില്‍ വിശപ്പു സഹിക്കാതായപ്പോള്‍ പൂച്ച…. ഹായ്!