ഈച്ച പൂച്ച

View cart “ആ പൂച്ച എവിടെ?” has been added to your cart.

ഈച്ച പൂച്ച

28.00

കല ശശികുമാര്‍
ചിത്രീകരണം : അശോക് രാജഗോപാലന്‍

Out of stock

Description

കേരളത്തിലെ മുത്തശ്ശിക്കഥകളില്‍ പ്രധാനപ്പെട്ട ഒരു കഥ. കഥയെ സജീവമാക്കുന്ന രസകരമായ ചിത്രങ്ങള്‍. ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു. കഞ്ഞി കുടിക്കാന്‍ പ്ളാവിലയ്ക്കായി ഈച്ച പോയപ്പോള്‍ പൂച്ച കഞ്ഞിപ്പാത്രത്തിനു കാവലിരുന്നു. പക്ഷേ ഒടുവില്‍ വിശപ്പു സഹിക്കാതായപ്പോള്‍ പൂച്ച…. ഹായ്!