Description
ആനയെ കൂട്ടുകാർക്ക് ഇഷ്ടമല്ലേ? ആനയെ കാണുമ്പോൾ നിങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കാറില്ലേ. കരയിലെ ഏറ്റവും വലിയ ജീവിയായ ആനക്ക് നിങ്ങളോടു എന്തൊക്കെയോ സ്വകാര്യമായി പറയാനുണ്ട്. അത് എന്താണെന്നറിയാൻ കുറുമ ഭാഷയിൽ എഴുതിയിട്ടുള്ള ഈ പുസ്തകം വായിച്ചുനോക്കൂ.
Reviews
There are no reviews yet.