Description
ഒരുനാൾ ഒരു കുഞ്ഞു ചെടിയുമായാണ് കുട്ടി സ്കൂളിലെത്തിയത്. ചെടി നട്ട കുട്ടിയുടെയും കൂട്ടുകാരുടെയും ആഹ്ലാദം പങ്കുവയ്ക്കുന്ന പുസ്തകം
₹30.00
രചന: ഗിരീഷ് പരുത്തിമഠം
ചിത്രീകരണം: സുധീര്‍ പി വൈ
കുട്ടികള്‍ക്കുള്ള ചിത്രപുസ്തകം.
ഒരുനാൾ ഒരു കുഞ്ഞു ചെടിയുമായാണ് കുട്ടി സ്കൂളിലെത്തിയത്. ചെടി നട്ട കുട്ടിയുടെയും കൂട്ടുകാരുടെയും ആഹ്ലാദം പങ്കുവയ്ക്കുന്ന പുസ്തകം
രചന | ഗിരീഷ് പരുത്തിമഠം |
---|---|
ചിത്രീകരണം | സുധീര്‍ പി വൈ |
ഡിസൈന്‍ | ഫൗസിയ സുധീര്‍, ഫൗസിയ സുധീർ |
എഡിറ്റര്‍ | സെലിന്‍ ജെ എന്‍ |
പ്രൊഡക്ഷന്‍ ഓഫീസര്‍ | സുബിന്‍ കെ സുഭാഷ് |
വലിപ്പം | ഡിമൈ 1/6 |
പേജുകള്‍ | 12 |
ISBN | 978-93-87136-80-9 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2018 |