Description
കേരളത്തിന്റെ നവോത്ഥാനചരിത്രം കുട്ടികള്‍ക്ക് ഉതകുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചത്. തമസോ മാ ജ്യോതിര്‍ഗമയ – ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് എന്ന പുസ്തകസീരീസിലെ രണ്ടാമത്തെ പുസ്തകം. ഭരണഘടനയെ സംബന്ധിച്ച ആദ്യ പുസ്തകം പി ആര്‍ ഡിയാണ് പ്രസിദ്ധീകരിച്ചത്.