Description
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം പ്രതിപാദിക്കുന്ന പുസ്തകം. ജിജ്ഞാസ തീരാത്ത മനുഷ്യർ നിർമ്മിച്ച ഒരു മഹായന്ത്രം. അതാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. പ്രപഞ്ചത്തിന്റെ അതിരുകളിലേക്കുവരെ എത്തിനോക്കാൻ കഴിയുന്ന വിസ്മയമാണിത്. ആ വിസ്മയയന്ത്രത്തിന്റെ കഥ. ടെലിസ്കോപ്പുകളുടെ ചരിത്രം മുതൽ ഏറ്റവും പുതിയ പ്രപഞ്ചചിത്രങ്ങൾവരെയുള്ള കഥ.
Reviews
There are no reviews yet.