Description
ശാസ്ത്രത്തിന്റെ രാജ്ഞിയെന്നറിയപ്പെടുന്ന കണക്ക് പല കുട്ടികള്‍ക്കും ഒരു പേടിസ്വപ്നമാണ്. എന്നാല്‍ മറ്റു വിഷയങ്ങള്‍
പഠിക്കുന്നതുപോലെ തന്നെ കണക്കും രസകരമായി പഠിക്കാന്‍ കഴിയും. കണക്കിലെ ചില പൊടിക്കൈകളും കുസൃതികളും
ലളിതമായി പ്രതിപാദിക്കുകയാണ് കണക്കില്‍ 150 ല്‍പ്പരം പുസ്തകങ്ങള്‍ രചിച്ച ശ്രീ പള്ളിയറ ശ്രീധരന്‍. എല്ലാ കുട്ടി
കളെയും ഒരുപോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതിയായിരിക്കും ‘കണക്കിലെ കുസൃതികള്‍’.