Description
കുട്ടികള്‍ക്കുള്ള തിരക്കഥ. അധ്യാപകരും വിദ്യാര്‍ഥികളും അധഃകൃതനെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ നന്ദു എന്ന ആദിവാസി ബാലന്റെ അതിജീവനത്തിന്റെ
കഥയാണ് സംവിധായകന്‍ ദീപേഷ് ‘കറുപ്പ്’ എന്ന ചലച്ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയാണ് കുട്ടികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ‘കറുപ്പ്’ എന്ന പുസ്തകം. കുട്ടികളില്‍ വര്‍ണവിവേചനത്തിനെതിരെയുള്ള സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ ഉതകുന്നതാണ് ഈ തിരക്കഥ.
Arshad –
Poli