Description
കാട്ടിലെ മൃഗങ്ങൾ മനുഷ്യരെപ്പോലെ സ്കൂളും ആശുപത്രിയും ഒക്കെ തുടങ്ങിയാൽ എങ്ങനെയിരിക്കും… ഇവിടെ കുറെ മൃഗങ്ങൾ കാട്ടിൽ അവർക്കായി സ്കൂളും കലാമണ്ഡലവും ആശുപത്രിയും ഒക്കെ തുടങ്ങിയിരിക്കുകയാണ്. ഡോക്ടറും വക്കീലും കലാകാരന്മാരും ഒക്കെയുണ്ട് അവർക്കിടയിൽ… മുതിർന്ന ബാലസാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറത്തിന്റെ ഈ കഥകൾ കുട്ടികളെ ഭാവനയുടെ വിശാലമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
Reviews
There are no reviews yet.