Description
ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ കുഞ്ഞാമിനയും അപ്പുക്കിളിയും ചാത്തേലനും കുഞ്ഞുനൂറുവും പെരയ്ക്കാടനും കൊച്ചു സുഹറയും ഉണിപ്പാറതിയും കൊലുസുവും നൂര്‍ജഹാനും ചാന്തുമുത്തുവും ഖസാക്കിലെ തുമ്പികളായി കൂട്ടുകാര്‍ക്ക് മുമ്പിലെത്തുന്നു. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ കുട്ടിക്കഥാപാത്രങ്ങളെ പരചയപ്പെടുത്തുന്ന വ്യത്യസ്തമായ കൃതി.
Reviews
There are no reviews yet.