Description
കുഞ്ഞുണ്ണിയുടെ ഭാവനയിലുള്ള വീടിന്റെ ചിത്രം നിറം കൊടുത്ത് പൂർത്തിയാക്കുന്നു. നിറം കൊടുക്കാന് തുടങ്ങുന്പോള് ചായങ്ങള് ചായപ്പെട്ടിയില് നിന്ന് പുറത്തേക്കോടുന്നു.
₹30.00
എം കെ സിജേഷ്
കെ സുധീഷ്
കുഞ്ഞുണ്ണിയുടെ ഭാവനയിലുള്ള വീടിന്റെ ചിത്രം നിറം കൊടുത്ത് പൂർത്തിയാക്കുന്നു. നിറം കൊടുക്കാന് തുടങ്ങുന്പോള് ചായങ്ങള് ചായപ്പെട്ടിയില് നിന്ന് പുറത്തേക്കോടുന്നു.
ചിത്രീകരണം | കെ സുധീഷ് |
---|---|
ഡിസൈന്‍ | മനോജ് എസ് |
ISBN | 978-9387-136-45-8 |
പേജുകള്‍ | 20 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2018 |
എഡിറ്റര്‍ | കവിത ഭാമ |
രചന | എം കെ സിജേഷ് |
വലിപ്പം | ഡിമൈ 1/8 |