കുഞ്ഞുത്താലു

കുഞ്ഞുത്താലു

65.00

വടക്കന്‍പാട്ടുകളിലെ അധികമാരും അറിയാത്ത ഒരു കഥാപാത്രം. കുഞ്ഞുത്താലു. ധീരതയാണ് മുഖമുദ്ര. പ്രതിബന്ധങ്ങളുണ്ടായിട്ടും ജീവനുപോലും അപകടമുണ്ടായിട്ടും അവയൊക്കെ തരണം ചെയ്യുന്ന വീരനായികയുടെ കഥ.

രചന: സജീവൻ മൊകേരി
ചിത്രീകരണം: ജയേന്ദ്രന്‍

Description

വടക്കന്‍പാട്ടുകളിലെ അധികമാരും അറിയാത്ത ഒരു കഥാപാത്രം. കുഞ്ഞുത്താലു. ധീരതയാണ് മുഖമുദ്ര. പ്രതിബന്ധങ്ങളുണ്ടായിട്ടും ജീവനുപോലും അപകടമുണ്ടായിട്ടും അവയൊക്കെ തരണം ചെയ്യുന്ന വീരനായികയുടെ കഥ.

Additional information

രചന സജീവൻ മൊകേരി
ചിത്രീകരണം ജയേന്ദ്രൻ
ഡിസൈന്‍ സുനിൽ എസ്
ISBN 978-81-8494-327-6
പ്രസിദ്ധീകരിച്ച വര്‍ഷം 2012
എഡിറ്റര്‍ ഡോ. രാധിക സി നായര്‍
വലിപ്പം ഡിമൈ 1/8
പേജുകള്‍ 88
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്