Description
കേരളത്തിലെ സസ്യശാസ്ത്രസമ്പത്തിനെപ്പറ്റി എഴുതപ്പെട്ട ആദ്യപുസ്തകം. നൂറ്റാണ്ടുകൾക്കുമുമ്പു പ്രസിദ്ധീകരിക്കപ്പെട്ട 12 വാല്യമുള്ള ഈ പുസ്തകത്തിലാണ് നമ്മുടെ മലയാളം ആദ്യമായി അച്ചടിമഷി പുരണ്ടത്. ഈ പുസ്തകത്തിന് ഇംഗ്ലീഷ് – മലയാളം പരിഭാഷ നിർവഹിച്ചത് പ്രൊഫ കെ എസ് മണിലാൽ. കുട്ടികൾക്ക് ഈ പുസ്തകത്തെ ലളിതമലയാളത്തിൽ പുനരാഖ്യാനം ചെയ്തത് പ്രഗത്ഭചികിത്സകനും ശാസ്ത്രരചയിതാവുമായ ഡോ ബി ഇക്‌ബാൽ. ഡിസൈനും ലേ ഔട്ടും അമ്യുസിയം.
Reviews
There are no reviews yet.