കുട്ടികളുടെ മനസ്സും സാഹിത്യവും

കുട്ടികളുടെ മനസ്സും സാഹിത്യവും

260.00

രചന : ഡോ. പ്രഭാകരന്‍ പഴശ്ശി

ബാലസാഹിത്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം. എന്താണ് ബാലസാഹിത്യം? എന്തിനാണു ബാലസാഹിത്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ പുസ്തകത്തില്‍. കുട്ടികളുടെ മനശ്ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ബാലസാഹിത്യം ഏതെന്ന് എഴുത്തുകാര്‍ക്കു കണ്ടെത്താന്‍ ഈ പഠനം ഉപകരിക്കും.

5 in stock

Description

Additional information

രചന ഡോ. പ്രഭാകരന്‍ പഴശ്ശി
കവര്‍ ഗോഡ്‌ഫ്രൈ ദാസ്
ഡിസൈന്‍ നവനീത് കൃഷ്ണന്‍ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
ISBN 978-93-87136-28-1
വലിപ്പം ഡിമൈ 1/8
പ്രസിദ്ധീകരിച്ച വര്‍ഷം 2018
പേജുകള്‍ 344