Description
കാട്ടില്‍ വഴിതെറ്റിപ്പോയ കുട്ടിയെ വേഴാമ്പലും കൂട്ടുകാരും ചേര്‍ന്നു നാട്ടിലേക്കെത്തിക്കുന്നു. ആ കൂട്ടുകാരെ ഓരോരുത്തരെയും പരിചയപ്പെടാം. കാടിനെ അറിയാം. ആറ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകം.
₹50.00
രചന: ഡോ. അമിതാബച്ചന്‍ കെ എച്ച്
ചിത്രീകരണം: അനീഷ് സി എസ്, അലി അക്ബര്‍, വിഷ്ണു പി വി
കാട്ടില്‍ വഴിതെറ്റിപ്പോയ കുട്ടിയെ വേഴാമ്പലും കൂട്ടുകാരും ചേര്‍ന്നു നാട്ടിലേക്കെത്തിക്കുന്നു. ആ കൂട്ടുകാരെ ഓരോരുത്തരെയും പരിചയപ്പെടാം. കാടിനെ അറിയാം. ആറ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകം.
രചന | ഡോ. അമിതാബച്ചന്‍ കെ എച്ച് |
---|---|
ചിത്രീകരണം | അനീഷ് സി എസ്, അലി അക്ബര്‍ പി എന്‍, വിഷ്ണു പി വി |
ഡിസൈന്‍ | നവനീത് കൃഷ്ണന്‍ എസ് |
എഡിറ്റര്‍ | നവനീത് കൃഷ്ണന്‍ എസ്, സെലിന്‍ ജെ എന്‍ |
പ്രൊഡക്ഷന്‍ ഓഫീസര്‍ | സുബിന്‍ കെ സുഭാഷ് |
പേജുകള്‍ | 24 |
വലിപ്പം | ക്രൗണ്‍ 1/4 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2018 |
ISBN | 978-93-87136-62-5 |