മണിക്കുട്ടിയുടെ നിയമപുസ്തകം

മണിക്കുട്ടിയുടെ നിയമപുസ്തകം

110.00

രചന: അഡ്വ. എം രണ്‍ദീഷ്
ചിത്രീകരണം: സുധീര്‍ പി വൈ
ഡിസൈൻ: ഫൗസിയ പി എ

1989 ലാണ് ബാലാവകാശം സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചതെങ്കിലും കുട്ടികളുടെ അവകാശങ്ങളെകുറിച്ചുള്ള ആലോചനകള്‍ക്ക് ദീര്‍ഘമായ ചരിത്രമുണ്ട്. ആ ചരിത്രത്തിന്റെയും ശിശു മനശാസ്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും കുട്ടികളുടെ അവകാശത്തെ നിയമവ്യവസ്ഥ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നു ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Description

Additional information

രചന അഡ്വ. എം രൺദീഷ്
ചിത്രീകരണം സുധീര്‍ പി വൈ
ഡിസൈന്‍ ഫൗസിയ സുധീര്‍
എഡിറ്റര്‍ സഫിയ ഒ സി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ഡിമൈ 1/8
പേജുകള്‍ 88
പ്രസിദ്ധീകരിച്ച വര്‍ഷം 2022
ISBN 978-93-91112-14-1

Reviews

There are no reviews yet.

Be the first to review “മണിക്കുട്ടിയുടെ നിയമപുസ്തകം”

Your email address will not be published.