Description
മാലാഖത്തുമ്പിയോടൊത്ത് പറക്കുംപൂക്കളുടെ ലോകത്തിലേക്ക് മീനുക്കുട്ടി നടത്തുന്ന യാത്രയാണ് മീനുക്കുട്ടി കണ്ട ലോകം. ഭൂമിയില്‍ മനുഷ്യന്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കുമ്പോള്‍ കുള്ളന്‍മരങ്ങളും മാലാഖത്തുമ്പികളും അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ കാണുന്ന മീനുക്കുട്ടി ഭൂമിനിറയെ മരങ്ങള്‍ വച്ചുപിടിപ്പിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു.
Reviews
There are no reviews yet.