Description
പനക്കടക്കാവിലെ ആണ്ടുപൂജയ്ക്കു പ്രത്യേകം തയ്യാറാക്കുന്ന വിശേഷപ്പെട്ട ഉണ്ണിയപ്പം മുത്തശ്ശിക്കും സഹോദരനും നല്‍കുവാനായി കൈതമുള്‍ക്കാട്ടിനരികിലൂടെയുള്ള നേര്‍ത്ത വഴിച്ചാലുകള്‍ ചാടിക്കടന്ന്ഓടുകയായിരുന്നു കേശു. പെട്ടെന്നായിരുന്നു അവന്‍ കമഴ്ന്നടിച്ചു വീണത്. ആ വീഴ്ച അവനെ നയിച്ചത് മറ്റൊരു ലോകത്തേക്കായിരുന്നു. ഏതായിരുന്നു കേശു കണ്ട ആ ലോകം?
Reviews
There are no reviews yet.