Description
നിഷ്കളങ്കമായ കുട്ടിക്കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ആറു കഥകള്‍. എം ആര് രേണുകുമാറിന്റെ ഈ കഥകളിലൂടെ പഴയ കുട്ടിക്കാലത്തെ ഇന്നത്തെ കുട്ടികള്‍ക്കു പരിചയപ്പെടാനാകും. അരുണ ആലഞ്ചേരി വരച്ച പുതിയ ചിത്രങ്ങള്‍ ചേര്‍ത്ത് പരിഷ്കരിച്ച പതിപ്പ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ബാലസാഹിത്യ കൃതി.
Preadeep Unnikrishnan –
മികച്ച കഥകള്‍. നല്ല നിലവാരമുള്ള പുസ്തകം.