Description
മലയാള സാഹിത്യലോകത്തെ മണ്‍മറഞ്ഞ പ്രഗത്ഭരായ അറുപത് എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശാലമായ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടു പോകും. കൂടാതെ അധികവായനയ്ക്കുള്ള പുസ്തകം എന്നരീതിയിലും നമ്മുടെ എഴുത്തുകാര്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടും.