Description
പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ച് അറിയുക ഏതൊരു കുട്ടിക്കും ഏറെ ഇഷ്ടമാകുന്ന ഒന്നാണ്. പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നതിനു മുന്‍പ് നമുക്ക് നമ്മുടെ സൗരയൂഥത്തെക്കുറിച്ചറിയണം. അതിലെ ഓരോ ഗ്രഹങ്ങളെക്കുറിച്ചും ഛിന്നഗ്രഹങ്ങളെക്കുറിച്ചും വാല്‍നക്ഷത്രങ്ങളെക്കുറിച്ചും സൂര്യനെക്കുറിച്ചും എല്ലാം അറിയണം. രസകരമായ രീതിയില്‍ ഈ വിജ്ഞാനം പകര്‍ന്നു നല്‍കുന്ന പുസ്തകം.