Description
ഇലക്ട്രോൺ മൈക്രോസ്കോപ്പുകൊണ്ടു മാത്രം കാണാൻ കഴിയുന്ന തീരെച്ചെറിയ കണങ്ങൾ. അവയെ കൈകാര്യം ചെയ്യുന്ന സയൻസാണ് നാനോസയൻസ്. നാനോസയൻസിലെ ഓരോ കണ്ടെത്തലുകളും നമുക്കു നൽകുന്നത് പുതിയൊരു യുഗമാണ്. നാനോടെക്നോളജിയുടെ യുഗം. ഏതു ശാസ്ത്രശാഖയിലെ കണ്ടെത്തലുകളിലും തന്റെ കൈയൊപ്പിട്ടുകൊണ്ടാണ് ഈ ടെക്നോളജി വികസിക്കുന്നത്. നാളെയുടെ ഈ സാങ്കേതികവിദ്യയുടെ വിവിധമേഖലകളെ അടുത്തറിയാം ഈ പുസ്തകത്തിൽ.
Reviews
There are no reviews yet.